Saturday, March 4, 2017

തനിയാവർത്തനങ്ങളുടെ തലസ്ഥാനം കണ്ണൂർ ആവുന്നു. നിശ്ചയിക്കപ്പെട്ട നീരൊഴുക്കുകൾ ക്യത്യമായ ഉറവകളിൽ നിന്ന് ഉദ്ഭവിച്ച് കുടുംബങ്ങളെ ഉണങ്ങാമുറിവുകളുടെ ശാദ്വലഭൂമികകളാക്കി, കണ്ണീരുപ്പിന്റെ ഉപ്പളങ്ങളിലേയ്ക്ക് നമ്മുടെ പ്രബുദ്ധതയെ നടത്തിക്കുന്നു.

No comments:

Post a Comment