Sunday, January 31, 2016

പകരം വച്ച് പിന്മാറുവാൻ പണം തികയാതെ വരുന്ന ഒരു കറുത്ത നിമിഷത്തിനു കാലം സാക്ഷിയാവുന്നു. നഷ്ടമായ്പ്പോകുന്ന അനേകജന്മങ്ങൾക്കിടയിൽ, അനാഥമായിപ്പോകുന്ന അത്താണി നഷ്ടങ്ങൾക്ക് ആരെന്തു വച്ചുനീട്ടിയാലും മതിയാവില്ലതന്നെ.

No comments:

Post a Comment