Sunday, January 31, 2016

നഗരം തിളങ്ങുന്നത് പട്ടിന്റെ പേരിലല്ല. രാത്രിവെളിച്ചത്തിൽ വഴിയോരങ്ങളിൽ തിളങ്ങുന്നത് കോഴിത്തൂവലുകളും കുടൽമാലകളുമാണ്. കൂട്ടത്തിൽ മിനുങ്ങുന്നത്, അരണ്ടവെളിച്ചത്തിന്റെ ഓരം പറ്റി നിൽക്കുന്ന പട്ടികളുടെയും പൂച്ചകളുടെയും കണ്ണുകളും..

No comments:

Post a Comment