Sunday, January 31, 2016

ഈ ഇന്ത്യാമഹാരാജ്യത്തിൽ വലിയ തത്രപ്പാടില്ലാതെ ജീവിച്ചുപോകാൻ ആയിരങ്ങൾ തന്നെ ധാരാളം. ഒന്നും ചെയ്യാതെ ആലസ്യത്തിൽ ചുരുണ്ടുകൂടിയിരുന്നു കോട്ടുവായും വിട്ട് തിന്നു തടിച്ചുകൊഴുക്കുന്ന നമ്മുടെ സ്വന്തം അപ്പക്കാളകൾക്ക് ഒന്നു നന്നായ് ജീവിക്കണമെങ്കിൽ ലക്ഷങ്ങൾ തന്നെ വേണം, ദരിദ്രനാരായണന്മാരാൽ സമ്പന്നമായ ഈ നാട്ടിൽ! ജനാധിപത്യത്തിന്റെ- വോട്ടുബലിയുടെ പേരിൽ ഈ തീവെട്ടിക്കൊള്ള അനുവദിച്ചുകൊടുക്കരുത്.. ഉണരുക ഭാരത യൌവനമേ...

No comments:

Post a Comment