Saturday, March 4, 2017

ഭാവിയിൽ ഒരാളും സ്വന്തം ‘ഐഡന്റിറ്റി’യോടൊപ്പം ഒരു പൂവും ചേർത്തുവയ്ക്കാൻ ധൈര്യപ്പെടില്ല..അത്രയ്ക്ക് നമ്മൾ കശക്കിയെറിയുന്നുണ്ടല്ലോ, മലരിന്റെ മാർദ്ദവത്തെ!


No comments:

Post a Comment