Saturday, March 4, 2017

ശ്രീ. മൊറാർജി ദേശായി. പേടിപ്പിച്ചും പീഡിപ്പിച്ചും മൂത്രമൊഴിപ്പിക്കുന്ന നേതാക്കൾക്കിടയിൽ ലാളിത്യം കൊണ്ട് ഒറ്റപ്പെട്ട വ്യക്തിത്വം. ‘മൂത്രാശയം’ ആയിരുന്നു അദ്ദേഹത്തെ നയിച്ച തത്വസംഹിത. ‘നേച്ചർ ക്യുർ’ എന്ന അദ്ദേഹത്തിന്റെ പുസ്തകം കിട്ടുമെങ്കിൽ ഒന്നു മറിച്ചുനോക്കണം. കുത്തകകൾക്ക് കുത്തിവച്ചു പരീക്ഷിക്കാനുള്ളതല്ല, ഭാരതശരീരം എന്ന് നമ്മൾ എന്നാണിനി തിരിച്ചറിയുന്നത്? ആ ലളിതജീവിതത്തിന്റെ മഹത്വവും ഔഷധമൂല്യവും ഇനിവേണം തിരിച്ചറിയപ്പെടാൻ! ‘ഇൻഡ്യയുടെ ആക്റ്റീവ് യൂറിനിസ്റ്റ്’ എന്ന് ആദരപൂർവം അദ്ദേഹത്തെ വിശേഷിപ്പിച്ചോട്ടെ.

No comments:

Post a Comment