Saturday, March 4, 2017

രണ്ടു മലകൾക്കിടയിൽ കൊച്ചുവെളുപ്പാൻകാലത്ത് സൂര്യൻ ഉദിച്ചുയരുന്നുവെന്ന പ്രാക്യതവും പൈശാചികവുമായ സങ്കല്പത്തിനു മാറ്റം വന്നിരിക്കുന്നു. പുതിയ ഇടങ്ങളിൽ പടങ്ങളിൽ നമ്മുടെ സൂര്യൻ ഇങ്ങനെയൊക്കെയാണ്. ഈ സൌരാ‍പവാദത്തിന്റെ പ്രഭവസ്ഥാനം ഈ ‘മദാലസതുള്ളിനീല‘മല്ലായിരുന്നെങ്കിൽ, ഒരുപക്ഷേ ഇതിത്രയും ആഘോഷിക്കപ്പെടുകയുമില്ലായിരുന്നു. ആ.. ആർക്കറിയാം?


No comments:

Post a Comment