പ്രതിഭ കൊണ്ടുമാത്രമുള്ള വഴിവെളിച്ചത്തിൽ മുന്നോട്ടുപോയവർ നമുക്കിടയിൽ വിരളമാണ്. ആദ്യചിത്രം കൊണ്ടുതന്നെ വെള്ളിത്തിരയിൽ കയ്യൊപ്പ് ചാർത്തിയ ആ യുവപ്രതിഭയ്ക്ക് മുന്നിൽ ‘ദ്യുതി അക്ഷരക്കൂട്ടായ്മ‘യുടെ പ്രണാമം അർപ്പിക്കുന്നു. ‘ഹ്യദയത്തിൽ സൂക്ഷിക്കാൻ’ വിലപ്പെട്ട ഒരുപിടി ചിത്രങ്ങൾ തന്നുതീരുന്നതിനു മുൻപേ അങ്ങ് പറന്നുപോയല്ലോ!
No comments:
Post a Comment