Sunday, January 31, 2016

സൈമൺ, ഓറഞ്ചും കടിച്ചുപിടിച്ചുകൊണ്ട് ക്ലാസ്സിൽത്തന്നെ ഇരുന്നുകൊള്ളുമെന്ന് കരുതിയ എനിക്ക് തെറ്റി-ആശാൻ ചിത്രം വര കൂടെ തുടങ്ങിയേക്കണു! അതും ‘ഗ്രാഫിക്കല്ലിൽ! തലങ്ങും വിലങ്ങും ആളുകൾ കുത്തിപ്പാഞ്ഞൊഴുകുന്ന നമ്മടെ സെക്രട്ടറിയേറ്റ് നടയിൽ നിന്ന് വിശുദ്ധ പദവിലേയ്ക്ക് എടുത്തുയർത്തപ്പെട്ട ഒരു പുണ്യാളച്ചായന്റെ അപ്പോസ്തലവ്യത്തികേടുമാ‍യി ഇതാ അയാൾ..


No comments:

Post a Comment